E-Roll - How To Use

Instructions
എക്സൈസ് വകുപ്പിലെ എല്ലാ ജീവനക്കാരുടെയും സര്‍വ്വീസ് സംബന്ധമായ രേഖകള്‍ക്രോഡീകരിക്കുന്നതിനായാണ് എക്സൈസ് റോള്‍, e-roll (ver 2.0) വെബ് അധിഷ്ടിത സോഫ്റ്റ് വെയ.ര്‍തയ്യാറാക്കിയിരിക്കുന്നത്.

e-roll ല്‍ entroll ചെയ്യേണ്ട വിധം.

  • 1. https://exciseroll.kerala.gov.in എന്ന വെബ് അഡ്രസ്സി.ല്‍ e-roll ലഭ്യമാണ്.
  • 2. e-roll വെബ് ആപ്ലിക്കേഷ.ന്‍ ഹോം പേജി.ല്‍Register Now ഓപ്ക്ഷനില്‍New User Registration നടത്തേണ്ടതാണ്.
  • 3. New User Registration നടത്തുന്നതിന് PEN, Password, Confirm Password, Date of Birth, Mobile number, Present Unit, Security Captcha എന്നിവ ടൈപ്പ് ചെയ്ത് Submit ചെയ്യേണ്ടതാണ്.
  • 4. Register ചെയ്തശേഷം UserName (PEN), Password എന്നിവ നല്‍കി ലോഗി.ന്‍ചെയ്യാവുന്നതാണ്.
  • 5. ലോഗി.ന്‍ ചെയ്ത ശേഷം ലഭിക്കുന്ന സ്ക്രീനി.ല്‍MY PROFILE സെക്ഷനി.ല്‍PERSONAL DETAILS, SERVICE DETAILS, POSTING DETAILS, EDUCATION DETAILS, AWARDS & REWARDS എന്നിവ കാണാവുന്നതാണ്.
  • 6. PERSONAL DETAILS സെക്ഷനി.ല്‍ഉള്ള വിവരങ്ങ.ള്‍വ്യക്തമായി പരിശോധിച്ച്, കൃത്യമല്ലെങ്കി.ല്‍അവ edit ചെയ്യാവുന്നതാണ്. PERSONAL DETAILS സെക്ഷ.ന്‍പൂര്‍ത്തീകരിച്ചാ.ല്‍മാത്രമേ അടുത്ത സെക്ഷനിലെ data കാണാ.ന്‍സാധിക്കുകയുള്ളൂ. ഒരിക്ക.ല്‍SAVE ചെയ്താ.ല്‍പിന്നെ ആ സെക്ഷ.ന്‍edit ചെയ്യാ.ന്‍സാധിക്കുകയില്ല.
  • 7. വിവരങ്ങ.ള്‍വ്യക്തമായി പരിശോധിച്ച്, ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ SAVE ചെയ്യാ.ന്‍പാടുള്ളൂ. ഒരിക്ക.ല്‍SAVE ചെയ്താ.ല്‍പിന്നെ ആ സെക്ഷ.ന്‍edit ചെയ്യാ.ന്‍സാധിക്കുകയില്ല.
  • 8. എല്ലാ ജീവനക്കാരുടെയും പാസ് പോര്‍ട്ട് സൈസിലുള്ള ഫോട്ടോ സ്കാ.ന്‍ചെയ്ത് PERSONAL DETAILS സെക്ഷനി.ല്‍അപ് ലോഡ് ചെയ്യേണ്ടതാണ്. (ഫോട്ടോ jpeg/jpg ഫോര്‍മാറ്റി.ല്‍, size 1 Mb യില്‍താഴെ ആയിരിക്കണം. )
  • 9. SERVICE DETAILS, POSTING DETAILS, EDUCATION DETAILS, AWARDS & REWARDS എന്നീ സെക്ഷനി.ല്‍ഉള്ള വിവരങ്ങ.ള്‍വ്യക്തമായി പരിശോധിച്ച്, കൃത്യമല്ലെങ്കി.ല്‍അവ edit ചെയ്യാവുന്നതാണ്. ഒരിക്ക.ല്‍SAVE ചെയ്താ.ല്‍പിന്നെ ആ സെക്ഷ.ന്‍edit ചെയ്യാ.ന്‍സാധിക്കുകയില്ല.
  • 10. ഓഫീസ് മേലധികാരി, തങ്ങളുടെ ഓഫിസ് ലോഗി.ന്‍ഉപയോഗിച്ച്, തങ്ങളുടെ ഓഫിസിലെ എല്ലാ ജീവനക്കാരുടെയും സര്‍വ്വിസ് വിവരങ്ങ.ള്‍കൃത്യമാണെന്ന് ഉറപ്പുവരുത്തി verify ചെയ്യേണ്ടതാണ്
  • 11. മറ്റ് വകുപ്പുകളി.ല്‍ നിന്ന് എക്സൈ് വകുപ്പിലേയ്ക് നിയമനം ലഭിച്ച് എത്തിയ ജീവനക്കാ.ര്‍, അവരുടെ ആദ്യത്തെ നിയമന വിവരങ്ങ.ള്‍(മറ്റ് വകുപ്പുകളി.ലെ) POSTING DETAILS ല്‍ ചേര്ക്കു ന്ന സമയത്ത്, Name of Unit എന്നത് Other Unit എന്ന് സെലക്ട് ചെയ്യേണ്ടതും, അത് Name of Other Unit എന്നതില്‍ രേഖപ്പെടുത്താവുന്നതുമാണ്.
  • 12. POSTING DETAILS ല്‍ വിവരങ്ങ.ള്‍ ചേര്ക്കു ന്ന സമയത്ത്, സ്പെഷ്യ.ല്‍ ഡ്യൂട്ടി /വര്ക്കിം ഗ് അറേഞ്ച് ഡ്യൂട്ടി എന്നിവ.ര്‍ ഒഴികെ എല്ലാ ജീവനക്കാരും Name of Unit ഉം Parent Unit ഉം ഒന്നുതന്നെയാണ് സെലക്ട് ചെയ്യേണ്ടത്.
  • 13. ഓഫീസ് മേലധികാരി, തങ്ങളുടെ ഓഫിസ് ലോഗി.ന്‍ഉപയോഗിച്ച്, തങ്ങളുടെ ഓഫിസിലെ എല്ലാ ജീവനക്കാരുടെയും PROMOTIONS, PUNISHMENTS, SUSPENSION എന്നിവ രേഖപ്പെടുത്തേണ്ടതാണ്.
  • 14. POSTING DETAILS ല്‍ വിവരങ്ങ.ള്‍ ചേര്ക്കുമമ്പോ.ള്‍, ഇപ്പോള്‍ ജോലിനോക്കുന്ന ഓഫീസിലെ(Parent Unit) എന്ട്രിa Regular, Continuing ആണ് നല്കേ്ണ്ടത്. ജീവനക്കാരന്‍ സ്പെഷ്യ.ല്‍ ഡ്യൂട്ടി /വര്ക്കിംഗ് അറേഞ്ച് ഡ്യൂട്ടിയിലാണെങ്കി.ല്‍ Regular, Continuing കൂടാതെ Working Arrangement, Continuing എന്നൊരു എന്ട്രിാ കൂടി വരുന്നതാണ്. Continuing എന്ട്രിട നല്കുCമ്പോ.ള്‍ ‘To’ Date നല്കേരണ്ടതില്ല.
  • 15. ജീവനക്കാര്‍ ട്രാന്സ്ഫി.ര്‍ ആകുമ്പോ.ള്‍, ഓഫീസ് മേധാവി ഇപ്പോ.ള്‍ ജോലിനോക്കുന്ന ഓഫീസിലെ(Parent Unit) എന്ട്രിാ Regular, Transferred ആക്കുകയും പുതിയ ഓഫീസിലെ എന്ട്രി Regular, Continuing നല്കേകണ്ടതുമാണ്. അതാത് ജീവനക്കാരുടെ ലോഗിനില്‍ നിന്നും ഈ എന്ട്രി വരുത്താവുന്നതാണ്.
  • 16. POSTING DETAILS ല്‍ വിവരങ്ങ.ള്‍ ചേര്ക്കുംമ്പോ.ള്‍, Final Submit ചെയ്യുന്നതിനു മുന്പ് വരെ തെറ്റായ POSTING DETAILS, ഡിലീറ്റ് ചെയ്യാന് കഴിയുന്നതാണ്.
  • 17. enroll ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന പക്ഷം എക്സൈസ് ഐ.റ്റി സെല്ലുമായി ബന്ധപ്പെടെണ്ടതാണ്.